Friday, October 5, 2007

രണ്ട് ജീവികള്‍



സ്പുട്നിക്കില്‍ കയറി ബഹിരാകാശ സഞ്ചാരത്തിന് നമുക്ക് ധൈര്യം തന്ന ലെയ്ക്ക എന്ന റഷ്യന്‍ നായ.












ശാസ്ത്രലോകത്തിന്റെ മറ്റൊരു വഴിതിരിവ്. ശരീരത്തിനുള്ളിലുള്ള ഭാഗങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണുവാന്‍ പറ്റുന്ന രീതിയിലുള്ള തവളയെ ജപ്പാന്‍ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചിരിക്കുന്നു.

0 comments:

Post a Comment